">>ജനപ്രതിനിധി ജനസേവകനാണ്. അധികാരം ഉത്തരവാദിത്വവും >>കേട്ടു മടുത്ത മുദ്രാവാക്യങ്ങള്‍, പറഞ്ഞു തീര്‍ന്ന വാഗ്ദാനങ്ങള്‍..പതിവുശീലങ്ങള്‍ക്ക് വിട >>കക്ഷിരാഷ്ട്രീയം അഴിമതിക്ക് കൈയൊപ്പ് ചാര്‍ത്തുമ്പോള്‍ അഴിമതി രഹിത ജനകീയ ബദലിനാവട്ടെ നിങ്ങളുടെ വോട്ട്‌ "

Friday, October 1, 2010

പ്രാദേശിക വികസനത്തിന് ജനകീയ ബദല്‍

പ്രാദേശിക വികസനത്തിന് ജനകീയ ബദല്‍ 
ജനപക്ഷ വികസന സമിതി മാടായി ഗ്രാമ പഞ്ചായത്ത് 
  • സമഗ്ര വികസന സങ്കല്പം 
  • അടിസ്ഥാന ജനകീയ പ്രശ്നങ്ങളുടെ പരിഹാരം
  • വിഭവ വിതരണത്തില്‍ നീതി, സുതാര്യത
  • ഗ്രാമ സഭകളുടെ സജീവത
  • അധികാരം അലങ്കാരമല്ല  ഉത്തരവാദിത്വം ആണെന്ന് കരുതുന്ന ധാര്‍മിക ബോധം
  •  ദുര്‍ബല വിഭാഗങ്ങള്‍ക്ക് കൈതാങ്ങ്

No comments:

Post a Comment