">>ജനപ്രതിനിധി ജനസേവകനാണ്. അധികാരം ഉത്തരവാദിത്വവും >>കേട്ടു മടുത്ത മുദ്രാവാക്യങ്ങള്‍, പറഞ്ഞു തീര്‍ന്ന വാഗ്ദാനങ്ങള്‍..പതിവുശീലങ്ങള്‍ക്ക് വിട >>കക്ഷിരാഷ്ട്രീയം അഴിമതിക്ക് കൈയൊപ്പ് ചാര്‍ത്തുമ്പോള്‍ അഴിമതി രഹിത ജനകീയ ബദലിനാവട്ടെ നിങ്ങളുടെ വോട്ട്‌ "

Monday, October 11, 2010

മുസ്ലിം ലീഗിന്റെ നെറികെട്ട രാഷ്ട്രീയം...

മൊട്ടാമ്പ്രം മസ്ജിദ്-നൂറിനു നേരെ മുസ്ലിം ലീഗ്  പ്രവര്‍ത്തകര്‍ അക്രമം നടത്തി. ഇന്നലെ രാത്രി 2 മണിക്ക് ശേഷം ആണ് സംഭവം നടന്നത് .

4 comments:

  1. മുസ്ലിം ലീഗുകാര്‍ക്ക് ഇപ്പോള്‍ തന്നെ ഭ്രാന്തിളകി തുടങ്ങിയോ----മോശം ഈ ലീഗുകാര്‍--സമുദായത്തിലെ നാണം ഇല്ലാത്ത വര്‍ഗം.....

    ReplyDelete
  2. ഈ കുത്സിതവൃത്തിക്ക് അചേതനമായ പദാര്‍ഥങ്ങളല്ലേ ഉപയൊഗിച്ചുള്ളൂ...ചേതനമായ ലീഗ് നാവുകലിലൂടെ ലാവയായി പൊട്ടിയൊലിക്കുന്ന അസംസ്കൃത പദാര്‍ഥങ്ങള്‍ ചീഞ്ഞ് നാറിത്തുടങ്ങി.
    എവിടെങ്കിലുമൊക്കെ ചാരിയും,ചരിച്ചുമൊക്കെയല്ലേ ഇവര്‍ പള്ളിമുറ്റത്തും ചുവരിലുമൊക്കെ വരച്ച സാധനത്തിന്‍ ഗതിയൊള്ള്..!
    ഇവരെത്തിപ്പെട്ട ആശയദാരിദ്ര്യഗതികേടും തഥൈവ..!

    ReplyDelete
  3. വളരെ മോശം................ എപ്പോളാണ്‍ മുസ്ലിം ലീഗ് സമുദായത്തിനൊപ്പം സഞ്ചരിക്കുക?????????

    ReplyDelete